"This video contains content that I have permission to use from its rightful owners to use it on my channel".Neelakasha Cheruvil is taken from Aattuthottilil Ninne... for Entertainment Purposes and significant changes have been made to this video. നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ് നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ് മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചോരവെ കുറുകി വാ കുളിർ വെൺ പ്രാക്കളേ ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. [ ആട്ടുതൊട്ടിലിൽ ] ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ നീന്തി വാ തെളിനീർത്തെന്നലേ നനയുമീ പനിനീർമാരിയിൽ ഓ..ഓ.. [ ആട്ടുതൊട്ടിലിൽ ]