കാത്തിരുന്ന മ്മടെ മഹാപൂരം ഇതാ വരവായി !! മ്മടെ തൃശ്ശൂർ UAE അഭിമാനപുരസ്സരം കാഴ്ചവെക്കുന്നു മ്മടെ തൃശ്ശൂർ പൂരം ദുബായ്‌ 2022 ഓരോ തവണയും വ്യത്യസ്തതയോടെ അവതരിപ്പിക്കുന്ന മ്മടെ പൂരം... ഇന്നു വരെ കാണാത്ത വിസ്മയകാഴ്ചകൾ കാണുവാനായി... കാത്തിരിക്കാം ആകാംഷയോടെ December 4 2022 വരെ .... Save the date: 04/12/2022