#enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikonchal #kilikonjal #ukg #lkg #firststanderd #elearning #engchat #mathchat #classroom #education #edtech #kidssongs #babysongs #kidssongmalayalam #thathamma #parrot #victers #kochutv @itsvicters @kochutvnostu8268 #kochutv @KochuTvCartoonMoviesMalayalam Lyrics കൂ കൂ കൂകും തീവണ്ടി കൂകിപ്പായും തീവണ്ടി കല്‍ക്കരി തിന്നും തീവണ്ടി വെള്ളം മോന്തും തീവണ്ടി രാപകലോടും തീവണ്ടി തളര്‍ന്നു നില്‍ക്കും തീവണ്ടി വെയിലത്തോടും തീവണ്ടി മഴയത്തോടും തീവണ്ടി വേഗം പായും തീവണ്ടി ഹാ ഹാ ഹാ ഹാ തീവണ്ടി