Akkuthikku Children's Nursery Songs | Fruits - പഴങ്ങൾ | 3 min version Lyrics , Music, Character Design, Character Modeling: Felix Devasia Orchestra, Sound Recording: Anit P. Joy Singers: Aadhya Krishna, Gauri Krishna, Nayana Renjith Studio: Piano Digital, Kottayam Character Animation, Editing: Avinash Thomas Tittle voice : Aloysius Avinash Direction: Felix Devasia Realisation: 3D Magic Kottayam #childrensnurserysongs #malayalamcartoon #animation ഞാനാണാപ്പിൾ ആപ്പിൾ ആപ്പിൾ എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും ഞാനാണ് മാങ്ങ മാങ്ങ മാങ്ങ എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും ഞാനാണ് കൈതച്ചക്ക കൈതച്ചക്ക കൈതച്ചക്ക എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും ഞാനാണ് മുന്തിരി മുന്തിരി മുന്തിരി എന്നെ തിന്നാൽ ബി കിട്ടും വിറ്റാമിൻ ബി കിട്ടും ഞാനാണ് ഓറഞ്ച് ഓറഞ്ച് ഓറഞ്ച് എന്നെ തിന്നാൽ സി കിട്ടും വിറ്റാമിൻ സി കിട്ടും ഞങ്ങളാണ് ഫ്രൂട് സലാഡ് ഫ്രൂട് സലാഡ് ഫ്രൂട് സലാഡ് ഞങ്ങളെ തിന്നാൽ എ കിട്ടും ബി കിട്ടും സി കിട്ടും ഞങ്ങളെ നിങ്ങള് കോരിത്തിന്നാൽ നിങ്ങളിലെത്തും എ ബി സി