സംസ്ഥാനത്ത അടുത്ത കാലത്ത് ഭീതി വിതച്ച ഒന്നായിരുന്നു കുറുവ സംഘം. രാത്രികാലങ്ങളില്‍ ഭീതിയില്‍ ആണ് ഓരോരുത്തരും ജീവിച്ചിരുന്നത്. ആലപ്പുഴയില്‍ ആണ് ആദ്യം ഭീതിവിതച്ച് കുറുവ സംഘം എത്തിയത്, തുടര്‍ന്ന് മറ്റ് ജില്ലകളിലും സംഘം സഞ്ചരിക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ച സാഹചര്യം ആണ് ഉണ്ട്ായത്. എന്നാല്‍ ഇനി കുറുവ സംഘത്തിനെ ഭയക്കണ്ട എന്നാണ് ആലപ്പുഴ എസ്പി അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി പ്രതികളേരെയും പിടിയിലായി. ഒളിവില്‍ ഉള്ളവര്‍ ഉടന്‍ തിരികെ എത്തില്ല. Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #kuruva #keralapolice #keralanews