Kuruva Gang Robbery : ഒരാഴ്‌ചയായ്‌ക്കിടെ ആലപ്പുഴയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ കറുവ സംഘം തന്നെയെന്ന് പൊലീസ്. ജനങ്ങൾ ജാഗ്രത പാലക്കണമെന്നും നിർദേശം. ഏത് ഇരുട്ടിലും ഒളിച്ചിരുന്ന് വീടുകളിൽ കയറി പണവും സ്വർണവും മോഷ്ടിക്കുന്ന എതിർക്കാൻ ശ്രമിക്കുന്നവരുടെ ജീവനെടുക്കാൻ പോലും മടിയില്ലാത്ത അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവാ സംഘം. അർദ്ധനഗ്നരായി മുഖം മറച്ച് ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്. ആലപ്പുഴയിലെത്തിയത് കുറുവകൾ തന്നെയെന്ന് സ്ഥിരീകരിക്കുമ്പോൾ ഭയപ്പാടിലാണ് കേരളം. ആലപ്പുഴയ്‌ക്ക് പിന്നാലെ ഇന്നലെ എറണാകുളം പറവൂരിലും സംഘം എത്തിയെന്ന് സംശയിക്കുന്നു. എന്ത് കൊണ്ട് കേരളത്തിലേക്ക് വീണ്ടും കുറുവ സംഘം എത്തുന്നു ? കുറുവകളെ എങ്ങനെ കരുതണം? The police have stated that the Kuruva gang is behind the thefts that took place in Alappuzha over the past week. They have advised the public to remain vigilant. The Kuruva gang consists of criminals who, hiding in the dark, break into houses to steal money and gold, and are not hesitant to take the lives of those who try to resist them. #kuruvagangrobbery #alappuzhagangrobbery #ernakulam #ernakulamtheftgang #kuruvatheftgang #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube