MKid | Song for Kids | Painkiliye Painkiliye | Malayalam Rhymes for Kids | Malayalam Cartoon Song ആ കുട്ടി എപ്പോളും ഒറ്റയ്ക്കായിരുന്നു. അപ്പോൾ കൂടെ കളിയ്ക്കാൻ പൈങ്കിളിയെ വിളിക്കുകയാണ്. അതൊരു പാട്ടായി പാടിയാലോ? വരൂ, ഒരുമിച്ച് പാടാം; ' പൈങ്കിളിയേ പൈങ്കിളിയേ കളിയാടീടാൻ വരുമോ നീ പാടില്ല പാടില്ല ചുള്ളികളാൽ കൂടു ചമയ്ക്കാൻ പോകുന്നു (2) തെയ് തോം തെയ് തോം തെയ് തോം വണ്ടച്ചാരേ വണ്ടച്ചാരേ കളിയാടീടാന്‍ വരുമോ നീ പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു തെയ് തോം തെയ് തോം തെയ് തോം കുട്ടി കന്നേ കുട്ടി കന്നേ കളിയാടീടാന്‍ വരുമോ നീ പാടില്ല കാടുകളിൽ മേയാനായി പോകുന്നു തെയ് തെയ് തോം തെയ് തോം തെയ് തെയ് തോം ചെറുനായേ ചെറുനായേ കളിയാടീടാന്‍ വരുമോ നീ പാടില്ല യജമാന്റെ വാതിലു കാക്കാൻ പോകുന്നു തെയ് തോം തെയ് തോം തെയ് തോം കളിയാതെ വേലയ്ക്കായി എല്ലാരും പോയപ്പോൾ നാണിച്ചാ ചെറുപയ്യൻ പോയല്ലോ കളരീലും...' Credits; Singer - Aaryan R Krishna Music Composition and Conceptualization - Rajalakshmy Music Production, Arrangements and Engineering - Varkey Guitars - Rony George Flute - Varun Kumar Studio - Varkey's Station, Trivandrum Production - Lakshmi Parvathy AI Animation & Editing, AI Image - Arun KN Production Consultant - Nikhil Skaria Korah A Manorama Online Production. #ManoramaKidsRhyme #PainkiliyePainkiliyeSong #ManoramaKidsSongs #ManoramaCartoon #MKID #AnimationSongforKids #KidsSong #SongForKids #AnimatedSong #CartoonForKids #ManoramaOnline #Manorama Click here to subscribe: https://www.youtube.com/@ManoramaMKID Watch More Animated Videos: https://www.youtube.com/playlist?list=PLmXWX9sTLzOOlYWa5gy9cm8-5AVT2shHW Watch more Songs for kids : https://www.youtube.com/playlist?list=PLmXWX9sTLzOMRDbKcdmezrAi1-PtHN-ka Watch more Stories for kids :https://www.youtube.com/playlist?list=PLmXWX9sTLzOObNzfdiSowPu1nyblcuv9k