Welcome to another video tutorial on php. In this video we will learn how to connect to a mysql database with php and how to execute basic queries. Also we will learn the difference between mysql and mysqli പ്രോഗ്രാമിങ് , കമ്പ്യൂട്ടർ സയൻസ് ലെ ആശയങ്ങൾ ഇവയൊക്കെ മലയാളത്തിൽ പഠിപ്പിക്കുന്ന ഒരു ചാനൽ ആണിത്. നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇനിയും ഉപയോഗപ്രദമായ വീഡിയോസ് ചെയ്യുവാൻ സാധിക്കൂ.. അതുകൊണ്ട് പരമാവധി സുഹ്യത്തുക്കൾക്ക് വീഡിയോ ഷെയർ ചെയ്ത് നൽകുക... ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ subscribe ബട്ടൺ ക്ലിക് ചെയ്ത് subscribe ചെയ്യുക. ഞാൻ പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉടനടി നിങ്ങൾക്ക് ലഭിക്കുന്നതിനായി സബ്സ്ക്രൈബ് ചെയ്തതിനു ശേഷം വരുന്ന ബെൽ ബട്ടണിലും ക്ലിക് ചെയ്യുക.