ഏത് ഇരുട്ടിലും ഒളിച്ചിരിക്കും, വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിക്കും. എതിർക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോൾ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അർധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടി സ്വപ്നവുമാണ്. കുറുവാ സംഘം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആലപ്പുഴയിൽ ഭീതിപരത്തി, ഉറക്കംകെടുത്തിയ മോഷണത്തിന് പിന്നിൽ അവരാകാമെന്നാണ് പ്രാഥമിക നിഗമനം. സത്യത്തിൽ ആരാണ് ഈ കുറുവ സംഘം? എങ്ങനെയാണ് ഇവർ മോഷണം നടത്തുന്നത്? എന്തിനാണ് ഇവരെ ഭയപ്പെടുന്നത്? Inshort: The Kurava Gang, originating from Tamil Nadu's "Thiruttu villages," is a violent group skilled in robbery. Using deceptive tactics and armed with weapons, they target homes at night, spreading fear, as seen in recent incidents in Alappuzha, Kerala. Producer- Aswathi Ayanikkal Camera- Saran Kumar B Edit- Sanoop Kinassery Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #kuruvasangam #kuruva #thieves #tamilnadu #KuruvaGang