കുട്ടിക്കുറുമ്പീ ★ Kuttikkurumbee ★Malayalam nursery rhyme from New Kathu (Kathu 4) ♥ We need your support to create more videos like this so please SUBSCRIBE US: https://bit.ly/358qu8w Here comes the Title song of New Kathu, Kathu 4. ★ Lyrics to sing along Kuttikkurumbee.... Kunjikkurumbee.. Kanavake nirayum kathu Kaliyadananayoo vegam Kulirayi nirayum kathu Manamakeyazhake vegam Manamake nirayum kathu Kaliyadananayu vegam Kulirayi nirayum kathu Manamakeyazhake vegam Ammathan muthanu nee Achanu thenanu nee Konjum kurunnalle nee Arum kothikkukille Ammathan muthanu nee Achanu thenanu nee Konjum kurunnalle nee Arum kothikkukille Kanavake nirayum Kathu Kaliyadananayu vegam Kulirayi nirayu kathu Manamakeyazhake vegam Kittu pinangum neram Mutham kodukkille nee Snehathal moodille nee Vavede vashiyellam Kittu pinangum neram Mutham kodukkille nee Snehathal moodille nee Vavede vashiyellam Kanavake nirayum Kathu Kaliyadananayu vegam Kulirayi nirayu kathu Manamakeyazhake vegam Appoonu chankanu nee Piriyatha koottanu nee Ullil thulumbumishtam Poonthen madhuramalle Appoonu chankanu nee Piriyatha koottanu nee Ullil thulumbumishtam Poonthen madhuramalle Kanavake nirayum Kathu Kaliyadananayu vegam Kulirayi nirayu kathu Manamakeyazhake vegam Kanavin mozhiyanu nee Theliyum manassanu nee Thullum kusruthiyalle Theerathorishtamalle Kanavin mozhiyanu nee Theliyum manassanu nee Thullum kusruthiyalle Theerathorishtamalle Kanavake nirayum Kathu Kaliyadananayu vegam Kulirayi nirayu kathu Manamakeyazhake vegam Kanavake nirayum Kathu Kaliyadananayu vegam Kulirayi nirayu kathu Manamakeyazhake vegam Lallala Lallala lala Lallala Lallala lala Lallala Lallala lala Lallala Lallala lala ★ വരികൾ ★ പാടിക്കൊടുക്കാൻ കുട്ടി കുറുമ്പീ... കുഞ്ഞിക്കുറുമ്പീ.... കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം മനമാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം അമ്മതൻ മുത്താണ് നീ അച്ഛന് തേനാണ് നീ കൊഞ്ചും കുരുന്നല്ലേ നീ ആരും കൊതിക്കുകില്ലേ അമ്മതൻ മുത്താണ് നീ അച്ഛന് തേനാണ് നീ കൊഞ്ചും കുരുന്നല്ലേ നീ ആരും കൊതിക്കുകില്ലേ കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം കിട്ടു പിണങ്ങും നേരം മുത്തം കൊടുക്കില്ലേ നീ സ്നേഹത്താൽ മൂടില്ലേ നീ വാവേടെ വാശിയെല്ലാം കിട്ടു പിണങ്ങും നേരം മുത്തം കൊടുക്കില്ലേ നീ സ്നേഹത്താൽ മൂടില്ലേ നീ വാവേടെ വാശിയെല്ലാം കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം അപ്പൂന് ചങ്കാണ് നീ പിരിയാത്ത കൂട്ടാണ് നീ ഉള്ളിൽ തുളുമ്പുമിഷ്ടം പൂന്തേൻ മധുരമല്ലേ അപ്പൂന് ചങ്കാണ് നീ പിരിയാത്ത കൂട്ടാണ് നീ ഉള്ളിൽ തുളുമ്പുമിഷ്ടം പൂന്തേൻ മധുരമല്ലേ കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം കനവിൻമൊഴിയാണ് നീ തെളിയും മനസ്സാണ് നീ തുള്ളും കുസൃതിയല്ലേ തീരാത്തൊരിഷ്ടമല്ലേ കനവിൻമൊഴിയാണ് നീ തെളിയും മനസ്സാണ് നീ തുള്ളും കുസൃതിയല്ലേ തീരാത്തൊരിഷ്ടമല്ലേ കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം കനവാകെ നിറയും കാത്തൂ കളിയാടാനാണയൂ വേഗം കുളിരായി നിറയൂ കാത്തൂ മനമാകെയഴകേ വേഗം ലല്ലല ലല്ലല ലാലാ ലല്ലല ലല്ലല ലാലാ ലല്ലല ലല്ലല ലാലാ ലല്ലല ലല്ലല ലാലാ தமிழ்: Youtube.com/Pattampoochi हिंदी के लिए: Youtube.com/@thithly മലയാളം: Youtube.com/@manjadikids తెలుగు: Youtube.com/@Manjira #kathu #kathusong #forkids #nurseryrhymes #babysongs

kathu 4kathu 4 songskathu 4 songkathu 4 title songkuttikurumbiകുട്ടിക്കുറുമ്പീകാത്തു 4കാത്തു പാട്ട്new kathunew kathu 4malayalam nursery songsmalayalam nursery rhymesmalayalam nursery rhymes songsmalayalam nursery rhymes songs with lyricsmalayalam nursery rhymes with lyricsmalayalam nursery rhymes songs for babiesmalayalamcartoonsongsongssingsing along songskathu song newanimationfor childrenanimated baby songs