ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ചാന്നാർ ലഹള . സമരരം​ഗത്തെ സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മനുഷ്യാവകാശ സമരം #history #ChannarRevolt