Watch Asif Ali Birthday Special Song | JILLAM JILLALA | HONEYBEE 2 Super Hit Movie Video Song #asifali #superhitsong Music: ദീപക് ദേവ് Lyricist: സന്തോഷ് വർമ്മ Singer: അഫ്സൽഅൻവർ സാദത്ത്റിമി ടോമി Raaga: മോഹനം Film/album: ഹണീ ബീ 2 സെലിബ്രേഷൻസ് ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ.. കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ നെഞ്ചോരം ഡോലുണ്ടേ.. ചുണ്ടോരം ശീലുണ്ടേ.. രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി കാത്തിരിക്കും നേരം വന്നേ.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ.. ഹേയ്.. മൈക്കണ്ണിൻ മുള്ളും കൊണ്ടെൻ ഉള്ളിൽ കുത്തും പെണ്ണാണേ.... ഒരു കൊട്ട സ്വപ്നം തന്നോരോമൽ മുത്താണേ ഞാൻ പണ്ടേ.. കച്ചേം കെട്ടി നിന്നെ കെട്ടാൻ നില്പാണേ പടിയോരം വെള്ളിപ്പല്ലക്കെത്തി പിന്നാലെ വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടേ ആശിച്ചോരെല്ലാരും കൂടീട്ടുണ്ടേ.. ആശപ്പൂങ്കൊട്ടാരം.. വിണ്ണോരം മുട്ടീലേ ചിങ്കാരപ്പട്ടും ചുറ്റി ചേലിൽ വട്ടപ്പൊട്ടും കുത്ത് മിന്നുകെട്ടി കൊണ്ടേ പോകാം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

Asif Ali Birthdayasif ali birthday special songsasif ali moviestikitaka movieasif ali songsasif ali songs newasif ali best songsasif ali movie songsasif ali songs malayalamasif ali songasif ali new songasif ali film songasif aliasif ali latest songasif ali singingasif ali new movie songasif ali movieasif ali actorasif ali fightsasif ali familyasif ali cinemaasif ali interviewasif ali all moviesasif ali comedy movie