Song : Karukavayal Kuruvi... Movie : Dhruvam [ 1993 ] Direction : Joshiy Lyrics : Shibu Chakravarthy Music : SP Venkitesh Singers : KS Chithra & G Venugopal [ അ അ ആ ......] തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ... കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം [ 2 ] [ ഓ..ഓ..ഓ.......] കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ് ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ് ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ... കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ.. കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം [ 2 ] [ ഓ..ഓ..ഓ.......] കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ...

karukavayal kuruvi karaoke with lyricskarukavayal kuruvi songkarukavayal kuruvi murivalan kuruvikarukavayal kuruvi karaokekarukavayal kuruvi bass boostedkarukavayal kuruvi ks chithrakarukavayal kuruvi hd songkarukavayal kuruvi high quality songkarukavayal kuruvi hdkarukavayal kuruvi new versiondhruvam malayalam movie full hddhruvam malayalam movie songsdhruvam malayalam movie full hd scenesdhruvam malayalam movie songs hdkannur Squad trailer