കോട്ടയത്ത് കുറുവാ സംഘം ഒളിത്താവളത്തിൽ കഴിയുന്നതായി പൊലീസിനു വിവരം | Kuruva Gang
കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന. വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായി പോലീസിനു വിവരം ലഭിച്ചു
#kuruvagang #kuruvasangham #theftcase #keralapolice #24news