The best ever replication of Thrissur Pooram at Dubai. @etisalat academy dubai. മ്മടെ തൃശൂർ... UAE !!! പ്രവാസലോകത്തിൻറെ മടിത്തട്ടിലേക്ക്, സാംസ്‌കാരിക കേരളത്തിൻ തലസ്ഥാന നഗരിയുടെ പ്രൗഢിപ്പെരുമയാൽ, ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയ ചിന്തകൾക്കുമപ്പുറം, മനുഷ്യൻ എന്ന സമന്വയത്തിൻ കാഴ്ചപ്പാടിലൂടെ, കലാ-കായിക-സാഹിത്യ-കാരുണ്യ രംഗങ്ങളിൽ, പുത്തനുണർവ്വിൻറെ നൂതന ശക്തിയാൽ, ഒത്തൊരുമയുടെ ഇണക്കത്തിളക്കങ്ങളുമായി, ശക്തൻറെ നാട്ടിൽ നിന്നും കരുത്തുറ്റൊരു യാഗാശ്വം...! "മ്മടെ തൃശൂർ"...UAE !!! @Mmde Thrissur UAE

thrissurthrissur poorampooram dubaithrissur pooram dubaimmde thrissurmmde thrissur uaemmde thrissur pooram dubai 2021pooram