#enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikonchal #kilikonjal #ukg #lkg #firststanderd #elearning #engchat #mathchat #classroom #education #edtech #kidssongs #babysongs #kidssongmalayalam #thathamma #parrot #victers #kochutv #cow #cowsong #pashu @itsvicters @kochutv391 @ZeeKids @KochuTvCartoonMoviesMalayalam പുള്ളിപ്പശു- Pullipashu | Malayalam Rhymes for Babies | Cow, Hen, Cat cartoon nursery rhymes for kids കറുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം (2 ) വെളുക്കുമ്പോ കറക്കുന്ന പയ്യിനെ വേണം കടലോളം പാലുള്ള പയ്യിനെ വേണം കറുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം പുള്ളോനും വേണ്ടാത്ത പയ്യിനെ വേണം ആലെന്നിറങ്ങാത്ത പയ്യിനെ വേണം കറുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം തെറ്റി കൊടുക്കാത്ത പയ്യിനെ വേണം ചാണോം മണക്കാത്ത പയ്യിനെ വേണം കറുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം നാട്ടാരെ കുത്തുന്ന പയ്യിനെ വേണം വീട്ടാരെ കുത്താത്ത പയ്യിനെ വേണം കറുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം വെളുപ്പുംമേ പുള്ളീള്ള പയ്യിനെ വേണം