2021 mmde Thrissur Pooram highlights .. *************************************************************************************************** We hereby introduce ourselves “Mmde Thrissur - UAE ” a group of UAE individuals who hails from Thrissur district, Kerala, India. മ്മടെ തൃശൂർ... UAE !!! പൂരങ്ങള്ടെ നാടല്ലേ.മ്മടെ സ്വന്തം തൃശ്ശൂര്....  മേളങ്ങള്ടെ നാടല്ലേ..മ്മടെ സ്വന്തം തൃശ്ശൂര്....  ഗഡിയോൾടെ സ്വന്തം നാടല്ലേ.മ്മടെ സ്വന്തം തൃശ്ശൂര്....  തകർക്കും നമ്മള് പൊളിക്കും നമ്മള്... ഒത്തു പിടിച്ചാൽ പൊരിക്കും നമ്മള്... പ്രവാസലോകത്തിൻറെ മടിത്തട്ടിലേക്ക്, സാംസ്‌കാരിക കേരളത്തിൻ തലസ്ഥാന നഗരിയുടെ പ്രൗഢിപ്പെരുമയാൽ, ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയ ചിന്തകൾക്കുമപ്പുറം, മനുഷ്യൻ എന്ന സമന്വയത്തിൻ കാഴ്ചപ്പാടിലൂടെ, കലാ-കായിക-സാഹിത്യ-കാരുണ്യ രംഗങ്ങളിൽ, പുത്തനുണർവ്വിൻറെ നൂതന ശക്തിയാൽ, ഒത്തൊരുമയുടെ ഇണക്കത്തിളക്കങ്ങളുമായി, ശക്തൻറെ നാട്ടിൽ നിന്നും കരുത്തുറ്റൊരു യാഗാശ്വം...! "മ്മടെ തൃശൂർ"... UAE !!!

mmde thrissur poorammmdethrissurpoorammmde thrissur pooram 2021pooram2021pooram 2021thrissur pooram 2021thrissurpooram2021mmde thrissur pooram uaeuaedubai pooramdubaipooram