#enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikonchal #kilikonjal #ukg #lkg #firststanderd #elearning #engchat #mathchat #classroom #education #edtech #kidssongs #babysongs #kidssongmalayalam #thathamma #parrot #victers #kochutv @KochuTvCartoonMoviesMalayalam @kochutv391 @ZeeKids @itsvicters ​മാണിക്ക ചെമ്പഴുക്ക | Malayalam Rhymes for Babies | Squirrel, Fox,fruit rhymes | Elefaanty Malayalam ​ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക(2) അക്കയ്യിൽ ഇക്കയ്യിലോ മാണിക്യച്ചെമ്പഴുക്ക തൊട്ടതറിയാതെ മാണിക്യച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക (2) ആറുകയ്യിൽ ഇരുകൈയ്യിലോ മാണിക്യച്ചെമ്പഴുക്ക തൊട്ടതറിയാതെ മാണിക്യച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക (2) ഒന്ന് വലത്തു വെച്ചേ മാണിക്യച്ചെമ്പഴുക്ക (2) ​തൊട്ടതറിയാതെ മാണിക്യച്ചെമ്പഴുക്ക (2) ​ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക (2)