For those who wish to contribute to the channel UPI ID : srilakom@okicici Bhadrakalippathu | Sung by Kavalam Srikumar | ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ | "ഭദ്രകാളിപ്പത്തു ഭക്ത്യാ ഭദ്രാലയേ ജപേല്‍ജവം ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും പ്രാപ്തമാം സര്‍വ മംഗളം" ഭദ്രകാളിപ്പത്ത്‌ : ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി ദേവിയെ കാണുന്നു. ഘോരരൂപിണിയായി തോന്നുമെങ്കിലും മുഖത്ത് നിറഞ്ഞു നിൽക്കുന്ന മാതൃവാത്സല്യം ഭക്തർക്ക് അനുഭവവേദ്യമാക്കിത്തരുന്നവളുമാണ് കാളി . എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്. പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. ഏവർക്കും കാളി ഭദ്രത നൽകുമാറാകട്ടെ !! ##kavalamsreekumar #bhadrakalipathu #devotional Author: Unknown.. Traditional

music devotionalmusic mysticmusic mojomusically yoursmusic trinitymusic bhajanmusic dailymusic sandhyamusic of peacemusic divinemusic ecstasymusic basedmusic mantramusic Sanskritmusic sivamusic flowingmusic is smoothmusic mentalmusic tonicdevotional musicmusic creationcreative musicmusic Indianmusic keraladevotional devidevotional mantradevotional sanskritDevotional Bhadrakal Path