ശുദ്ധവായുവും ശുദ്ധജലവും സുലഭം. അതുപോലെ ഫിന്‍ലന്‍ഡുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് സന്തോഷവും. എന്നും എപ്പോഴും സന്തോഷമായിരിക്കാന്‍ ശീലിച്ച ജനങ്ങള്‍. യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യം ഫിന്‍ലന്‍ഡാണ്. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom #Mathrubhumi