👍സിവിൽ സർവീസ് സ്വപ്നം കാണുന്ന സ്കൂൾ - കോളേജ് വിദ്യാർഥികൾക്ക് 30 ലക്ഷം രൂപയുടെ സമ്മാനങ്ങളും സ്കോളർഷിപ്പും നേടാം 👍Join now in 5th edition of Race2IAS National level model Civil Service exam for school and college students and win prizes and Scholarships worth Rs 30 lakhs including FREE IAS Coaching Download the app and Register now bit.ly/race2iasapp or visit https://race2ias.com/exam.php 👍Watch this video for details https://www.facebook.com/watch/?v=362550512294629 👍Whatsapp https://wa.me/916238427443 ഇടയ്ക്കൊക്കെ വീണു പോയിട്ട് തന്നെയാണ് നമ്മൾ എഴുന്നേറ്റിട്ടുള്ളത്. വീണിടത്തു നിന്നും എഴുന്നേക്കാനുള്ള ആത്മ വിശ്വാസമാണ് നമ്മെ വീണ്ടും നടത്തിക്കുന്നത്, അരുണിമ സിംഹയിലൂടെ, കെ ആർ നാരായണനിലൂടെ, കേണൽ സാണ്ടേഴ്സിലൂടെ അങ്ങനെ നൂറു നൂറു മനുഷ്യരിലൂടെ....... ചരിത്രം പഠിപ്പിക്കുന്നത് "ചരിത്രം തോറ്റു പോയവരുടേത് കൂടിയാണ് - തോൽവിയെ അതിജീവിച്ച സാധാരണ മനുഷ്യരുടേത് കൂടിയാണ്.... ❤ Highly inspiring speech by Nidhin Raj P IPS