#HappyDiwali Song : Shashikala Charthiya Deepavalayam Movie Director : Bharathan Music : M M Keeravani Lyrics : M D Rajendran Singers : K S Chitra | M. M. Keeravani | Master Don Vincent Lyrics : ശശികല ചാര്‍ത്തിയ ദീപാവലയം നം തനനം തനനം തനനം നം നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം നം തനനം തനനം തനനം നം കളനൂപുരശിഞ്ചിതരഞ്ജിതമേളം തനനനനനന തനനം തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം തനനനനനന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനനം തനാനന തം തനനനം [2] നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ വരലക്ഷ്മിക്കോലം വരയുന്ന നേരം തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം കാര്‍ത്തികരാവിന്‍ കന്മദഗന്ധം ചാര്‍ത്തി ദേവിയെ നാമൊരുക്കി താരണിത്താഴ്വര ചിരി തൂകി തഴുകി ഒഴുകീ ഇളംതെന്നല്‍ പഞ്ചമരാഗം... സഞ്ചിതതാളം... നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍ തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ തം തനനനം തനാനന തം തനനനം [4] കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം കളിമണ്‍ചെരാതിന്‍ കനകാഭിഷേകം കാഞ്ചനരൂപം ദേവീപ്രസാദം കൈവല്യമേകുന്നൊരീ നേരം ദര്‍ശനപുണ്യം പദമാടി... ലക്ഷ്മീഭാവം നടമാടി... ചഞ്ചലപാദം... മഞ്ജുളനാദം... മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍ തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ തം തനനനം തനാനന തം തനനനം [4] (ശശികല)

Shashikala Charthiya DeepavalayamShashikala Charthiya Deepavalayam Full Video SongDevaragam Movie Songshashikala charthiya deepavalayam hdshashikala charthiya deepavalayam video songshashikala charthiya deepavalayam dancesasikala charthiya deepavalayamdevaragam malayalam movie songsdevaragam malayalam movie songs hddevaragam malayalam film songs