Song: Manchadi Mazha Film: Rock N Roll Singers: Madhu Balakrishnan & Sujatha Music: Vidya Sagar Lyrics: Gireesh Puthencherry മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ എന്നോട് പറയാത്ത സ്വകാര്യങ്ങൾ പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ (മഞ്ചാടിമഴ....) തെളിവാർന്നു നില്പൂ കടലിന്റെ മൗനം കൊതിയായതിൽ നീന്താൻ അലമാലയായി അലിവോടെ എന്തോ പറയുന്നതാരെൻ പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ് മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ എന്നോട് പറയാത്ത സ്വകാര്യങ്ങൾ അനുരാഗിമാരായ് ഇരു താരകങ്ങൾ നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ സ്വരമാർന്നു മൂളുന്നു ലയലോലമായ് ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ് ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം (മഞ്ചാടിമഴ....) Content Owner : Manorama Music Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music Parent Website : http://www.manoramaonline.com #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #mohanlalsongs #vidyasagar #madhubalakrishnan #sujatha #sujathamohan #gireeshputhencherysongs #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Manorama MusicMalayalam SongLatest Hitvidyasagar hit songvidyasagar latest songmohanlal hit songsmadhu balakrishnangireesh puthencherry songsgirish puthencherry love songsmohanlal dance songrock n roll songslyrical videokaraoke videomalayalam karaokemalayalam lyricsdeepak dev hitssidique hitsmalayalam latestmalayalam film songs karaokemalayalam film songs lyricskaraokelyrics