Angu Vaana Konilu Lyrics - Ajayante Randam Moshanam | Vaikom Vijayalakshmi, Dhibu Ninan Thomas | അങ്ങ് വാന കോണില് Credits: Song Name: Angu Vaana Konilu Album: Ajayante Randam Moshanam (ARM) Label: Think Music India Singers: Dhibu Ninan Thomas, Vaikom Vijayalakshmi Composer: Dhibu Ninan Thomas Lyricist: Manu Manjith 🎵 Spotify Playlist: https://open.spotify.com/user/31bpeblmfsaoay6isfo6qszguxlm?si=kqw72CGLTAC-pd1Az2f0-Q » Side channels: Rhapsodic Vibes - https://youtube.com/@RhapsodicVibes Vibe Bird Refresh - https://youtube.com/@ArianasCache Vibe Bird South - https://youtube.com/@VibeBirdSouth Vibe Bird - https://youtube.com/@VibeBird./ 📥Business Inquires: vibebirdind@gmail.com 💖Comment "i love u" if you're reading this Lyrics: അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി അമ്പിളിക്കലയ്ക്കുള്ളില് ചോര കൺ മുയൽ ഇങ്ങ് നീല തുരുത്തില് നീർ പരപ്പിൻ നിഴലില് അമ്പിളിക്കലയ്ക്കുള്ളില് ആമ കുഞ്ഞനോ ആമ കുറുമ്പനന്ന് നെഞ്ചത്ത് വെറ്റില ചെല്ലവുമായ് താനെ വലിഞ്ഞു കേറി തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ താര കൊളുത്തുള്ളോരാ ചേലൊക്കും വെറ്റില ചെല്ലത്തിലോ ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാൻ കുഞ്ഞിളം വാവെ കഥ കേട്ട് മെല്ലെ മിഴി പൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് ഉറങ്ങ് പൊന്നെ തളാരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയാടി വളര് വളര് ഉറങ്ങ് ഉറങ്ങ് ഉറങ്ങ്.... നീ നടന്ന് പോവുമാ നീണ്ടു നീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെയാരിനീ എവിടെ നിന്നുമേതുമേ താനെയങ്ങു നിൽക്കുവാൻ ചാലു തീർത്തുമെത്തുമെ നീരൊഴുക്കുകൾ തൊട്ടു തലോടിക്കൊണ്ട് കാറ്റില്ലെ നൊമ്പരം മാറ്റിടുവാൻ ആകാശ നക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും മൂടുന്നൊരിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും നീയന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴി പൂട്ട് മാറിൽ ചൂടിൽ ഉറങ്ങ്, ഉറങ്ങ്, പൊന്നേ തളരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയാടി വളര് വളര് ഉയർന്ന് വാ ഉയർന്ന് വാ കഥകളെ ഉടച്ച് വാ ഉയർന്ന് വാ ഉയർന്ന് വാ ഉലകിനെ നീ ജയിച്ച് വാ.... Lyrics in English: Angu vaan konnil Minni ninnorambil Ambilikalaykkullil Chora kaṇ muyal Ingu neela thuruthil Neer parapin nizhalidum Ambilikalaykkullil Aama kunjanō Aama kurumbanannu Nenchathe vettila chellavumaayi Thaane valinju keeri Thuruthil engo pathungiyallo Thaara koluthullōraa Chelokkum vettila chellathilo Bhoomiyappaade moodum Athrayum vettilayittu veikkaan Kunjilam vaave Katha kettu melle Mizhi poott maarin Choodil urang Urang ponne Thalaaraathe omal Chiriyode konji Kaliyadi valar valar Urang urang urang... Nee nadannu povuma Neendu neenda paathayil Kaiviral pidikkuvaan Koodayaarinee Aa doze... Evide ninnumethume Thaane angane nilkkuvaan Chaalu theerttumethume Neerozhukkukal Thottu thalodikkuvān Kaatille nombaram maattiduvān Aakaasha nakshatrangal Dikkellaam thettaate kaattitharum Moodunnoriruttakattaan Theyennum munnil thelinjunarum Neeyenna vithu eduthu Mannoru kaadaakki maattitharum Kunjilam vaave katha kettu Melle mizhi poott Maaril choodil Urang, urang, Ponne thalaaraathe Omal chiriyode Konji kaliyadi Valar valar Uyarnnu vaa uyarnnu vaa Kathakale udachu vaa Uyarnnu vaa uyarnnu vaa Ulakine nee jayichu vaa Tags: dhibu ninan thomas,angu vaana konilu,malayalam songs,kooriruttilu kaalkulambadi,malayalam new movie songs,manu manjith,vettaiyan songs,tovino thomas arm movie songs,kondal songs,arm songs hindi,arm movie,trending songs,arm full movie,songs in tamil,arm songs tamil,arm telugu songs,arm songs telugu,maniya,jakes bejoy,charu hariharan,tovino,arm,arm tamil songs,arm hindi songs,arm movie songs,latest tamil hit songs, angu vana konilu, angu vana konilu song, angu vana konilu arm song, angu vaana konilu song, angu vaana konilu arm song, angu vana konilu lyrics, angu vaana konilu tovino thomas, angu vana konilu tovino thomas