Trading oru career ഓപ്‌ഷനാണോ ? Exceptions are not Examples, Statistcial data നോക്കുകയാണെങ്കിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് ഈ മേഖലയിൽ ലാഭം ഉണ്ടാക്കുന്നത്, hitech സാങ്കേതികവിദ്യകളും വലിയ ഫണ്ടുമായി വളരെയധികം പരിചയസമ്പന്നരായ ട്രേഡർമാരുടെ നിയന്ത്രണത്തിലാണ് day ട്രേഡിങ്ങ് നടക്കാറുള്ളത്, അതിനിടക്ക് സുസ്ഥിരമായ ഒരു വരുമാന സാധ്യത വളരെ വിദൂരമാണ്, ചെറിയ ശതമാനം ആളുകൾ മാത്രം വിജയം വരിക്കുന്നത്, ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക! പുതിയ സാങ്കേതികവിദ്യകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ചർച്ച ചെയ്യുന്ന Talk with Umer - യൂട്യൂബ് Live എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 8:00 മണിക്ക്‌ Umer Abdussalam യൂട്യൂബ് ചാനലിൽ. നാലാം വ്യവസായ വിപ്ലവത്തെ അടുത്തറിയാനും കരിയർ/ബിസിനസ് മേഖലകളിലെ പുതിയ ട്രെൻഡുകൾ അറിയാനും ആഗ്രഹിക്കുന്നവർ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ ! #trading #stockmarket #career #education #life #motivation #umerabdussalam