Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | MRP One of the evergreen songs in Malayalam. MRP is happy and proud to publish this song under our label. Originally a poem written by S Ramesan Nair, this was composed by Manu Ramesan and rendered by Vidhu Prathap. The visualisation was done by Vineeth Kumar. © Manu Ramesan Productions 2020 ♪♫ Now Streaming On ♪♫ ♫ Listen in Spotify ► https://spoti.fi/3wdIMTG ♫ Listen in Apple Music ► https://apple.co/3cvSRDx ♫ Listen in Amazon Music ► https://amzn.to/3vbMGen ♫ Listen in JioSaavn ► https://bit.ly/3ixVGba ♫ Listen in iTunes ► https://apple.co/3cvSRDx Music Credits: Lyrics : S Ramesan Nair Composed Arranged & Mixed By : Manu Ramesan Singer : Vidhu Prathap Flute: Josy Alappuzha Sitar : Krishnakumar Recorded at Amanda Digital, Kochi Recording Engineer: Happy Jose Mastering Engineer: Richard Addison Audio Mastered at TrilliumSounds, Canada Video Credits: Direction : Vineeth Kumar Producer : Balagopal Camera : Satheesh M Kurup Editing : Deepu Joseph Costume : Kala Co- directors : Sivakumar and Pradeep Mullanezhi Art: Sunil Associate Camera Man : Renu and Vithilesh Production Controller Nazeer Cast : Lakshmanan, Balagovind, Sudheedran, Srilekha, Babu Annur, Shoba, Kannan, Ratheesh Studio : Anjali TV and Film StudioEKM Full Lyrics : എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോടുമാത്രമായി ഏറെ സ്വകാര്യമായി... സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ എന്റെ ജനാലതന്നരികിൽ ഇളം- കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ ) പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം, പാട്ടിൽ പ്രിയമെന്നുമാവാം, എന്നോ പഠിച്ചുമറന്ന രാഗങ്ങളെ പിന്നെയുമോർമ്മിക്കയാവാം, ആർദ്ര- മൗനവും വാചാലമാവാം ! മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ തളിർവാതിൽ ചാരിവരുമ്പോൾ, മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ- ഇഷ്ടം തരാൻ വന്നതാവാം, പ്രിയ- പ്പെട്ടവളെൻ ജീവനാകാം! ( എന്തോ ) ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ താനേ ലയിക്കുവാനാകാം, എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം, എന്റേതായ് തീരുവാനാകാം, സ്വയം- എല്ലാം മറക്കുവാനാകാം... നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം.. ഉറ്റവർ വന്നു വിളിച്ചാലുണരും നാം മറ്റൊരു ജന്മത്തിലാവാം, അന്നും- ഉറ്റവൾ നീതന്നെയാവാം! അന്നും- മുറ്റത്തു പൂമഴയാവാം! അന്നും - മുറ്റത്തു പൂമഴയാവാം! #mazhasong #enthomozhiyuvan #manuramesan #malayalamalbumsong #mrp Email - manuramesanproductions@gmail.com ------------------------------------------------------------------------------------------------------------------------------------------------ || ANTI-PIRACY WARNING || This content is Copyrighted to Manu Ramesan Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!