Film: Odiyan (2018) Directed by: V. A. Shrikumar Menon Produced by: Aashirvad Cinemas Lyrics : Rafeeq Ahamed Music: M Jayachandran Singers: Sudeep Kumar & Shreya Ghoshal #kondoram #shreyaghoshal #mohanlal കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം.... പുല്ലാനിക്കാടും കാണാം വെള്ളാമ്പൽപ്പൂവും നുള്ളാം മാനോടും മേട്ടിൽ കൊണ്ടോവാം പെണ്ണേ ഒടി മറയണ രാക്കാറ്റ് പന മേലെയൊരൂഞ്ഞാല് നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ തിരിയുഴിയണ മാനത്ത് നിറപാതിര നേരത്ത് മുകിലുകളാൽ പിറകെവരും മാൻകൂട്ടം കണ്ടാ പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി ആലത്തൂർ കാവിൽ കൊണ്ടോവാം പെണ്ണേ ഈ മഴപൊഴിയണ നേരത്ത് ഒരു ചേമ്പില മറയത്ത് ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം കലിയിളകണ കാറ്റത്ത് നടവഴിയുടെ ഓരത്ത് മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം പൊന്നേ വന്നോളാം വന്നോളാം നീ ചായും കൂട്ടിൽ വന്നോളാം നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം പുല്ലാനിക്കാടും കാണാം വെള്ളാമ്പൽപ്പൂവും നുള്ളാം തേരോട്ടം കാണാൻ വന്നോളാം പെണ്ണേ കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം Subscribe Now Satyam Music: https://www.youtube.com/channel/UCIT7ZPNYhsuZ1-kYoz6m6YQ Satyam Jukebox: https://www.youtube.com/user/satyamjukebox Satyam Videos: https://www.youtube.com/user/satyamvideos Satyam Audios: https://www.youtube.com/user/SatyamAudios Follow us Satyam Audios Facebook - https://www.facebook.com/SatyamAudios Satyam Audios Twitter - https://twitter.com/satyamaudios Satyam Audios Website - http://satyamaudios.com/ Satyam Audios Pinterest - https://www.pinterest.com/satyamaudios/

satyam musicmalayalam film songsmalayalam movie songslatest video malayalamsatyam audiossatyam videossatyam music channellatest malayalam film songshd malayalam video songspopular malayalam songstrending malayalam songsKondoramodiyan movie songshreya ghoshalm jayachandranmohanlal manju warrier movie