Lyrics :Rajeev Alunkal | Music :Mineesh Thambaan | Singer :Sreedev Pradeep Programming & Mixing: Ram Surendar Animation : 3D Magic Direction: Riyaz Irinjalakuda | Camera: Nidhin Thalikulam | Editor: Reneesh Ottapalam Sound Engineer: Sunil Omkar | Assistant Director: Amesh, Krishna Ramesh Artist Coordinator: Abhijith Vaniyambalam | Studio: Magic Mango Film Studio കൂ കൂ കൂ കൂ ......തീവണ്ടി കുടു കുടു പായും തീവണ്ടി ചടപടയോടണ റെയിൽവണ്ടി ചൂളം മൂളണ തീവണ്ടി (2 ) വയറ്റിൽ തീയും വായിൽ പുകയും നിറയും നീളൻ റെയിൽവണ്ടി കൈകാണിച്ചാൽ കയറാനെങ്ങും നിൽകുകയില്ലീ തീവണ്ടി (2 ) വളവുകൾ തിരിയണ്‌, എരിപിരി കൊള്ളണ് കുടു കുടു കുക്കുടു തീവണ്ടി ഒപ്പമിരിക്കണ്‌ , ഒത്തുനടക്കണ് ഓടിയൊളിക്കണ് തീവണ്ടി കൂ കൂ കൂ കൂ ......തീവണ്ടി കുടു കുടു പായും തീവണ്ടി ചടപടയോടണ റെയിൽവണ്ടി ചൂളം മൂളണ തീവണ്ടി കളിചിരിയോടെ വയലുകൾതാണ്ടി കുതിച്ചുപായും റെയിൽവണ്ടി ചൊരിമഴയത്തും പൊരിവെയിലത്തും ചിക് ചിക് പായും തീവണ്ടി (2 ) കരിപുക ചീറ്റണ് കാടുകളെറണ് കൂകിപ്പായണ്‌ തീവണ്ടി പലവഴിയിഴയണ് കലപിലകൂട്ടണ് ചടപടയോടണ് തീവണ്ടി കൂ കൂ കൂ കൂ ......തീവണ്ടി കുടു കുടു പായും തീവണ്ടി ചടപടയോടണ റെയിൽവണ്ടി ചൂളം മൂളണ തീവണ്ടി (2 ) Content Owner : Manorama Music Published by The Malayala Manorama Company Private Limited Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manorasongs Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music #animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon

Latest MovieMalayalam SongTrending Malayalam SongManorama MusicMalayala ManoramaKidsChildrenAnimation MalayalamAnimationMayaviKathuPupyKaathuPoopyManchadiManjadiLuttappiKuttoosanDakiniDaginiPhantomDoraSupermanmalayalam animationlatest malayalam cartoonmalayalam kids songsmalayalam nursery songslatest kids cartoonbalarama cartoonmanorama animationaction song videoaction song malayalam