Direction: Felix Devasia | Lyrics: Kavya Bhasker | Music: Felix Devasia | Orchestration: Anit P. Joy Singers: Apoorva P Muraleedharan | Recording: R2 Studio Kottayam Animation: Avinash Thomas, Felix Devasia | Video Editing: Avinash Thomas അപ്പുവിനുണ്ടൊരു പുള്ളിക്കുട ഏഴഴകുള്ളൊരു പുള്ളിക്കുട മാരിവിൽ മാമന്റെ തുഞ്ചത്ത് ചായുവാൻ അപ്പുവിനുണ്ടൊരു പുള്ളിക്കുട ചിന്നിച്ചിതറും പെരുമഴയിൽ ആലോലം പാടുമീ പുള്ളിക്കുട തീ പോലെ തുള്ളും കരിവെയിലിൽ തണലു വിരിക്കുന്ന പുള്ളിക്കുട കാലുവളഞ്ഞൊരു പുള്ളിക്കുട കിങ്ങിണി കെട്ടിയ പുള്ളിക്കുട അപ്പുവിനായത്തിൽ കുത്തി നടക്കുവാൻ കൂർത്ത കൊമ്പുള്ളൊരു പുള്ളിക്കുട ആളെ പറത്തുന്ന കാറ്റു വന്നാൽ കാത്തുകരുതുമീ പുള്ളിക്കുട മേഘം തൊടാനൊരു മോഹം വന്നാൽ ചിറകുവിരിക്കുമീ പുള്ളിക്കുട പള്ളിക്കൂടത്തിൻ വഴിയരികിൽ ഓടിപ്പാഞ്ഞെത്തിയ വണ്ടിക്കാരാ വെള്ളം തെറിപ്പിച്ച് പോയിടല്ലേ പുള്ളിക്കുടയുണ്ട് എന്റെ കയ്യിൽ കൂട്ടരേ, കണ്ടോയെൻ പുള്ളിക്കുട ചന്തം തികഞ്ഞൊരു പുള്ളിക്കുട കണ്ണുവെക്കാനിങ്ങു പോന്നിടല്ലേ കട്ടോണ്ട് പോകാനും നോക്കിടല്ലേ ...! Content Owner : Manorama Music Published by The Malayala Manorama Company Private Limited Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manorasongs Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music #kidscartoon #animation #malayalamcartoon #animationsongs #latestanimation #manoramamusic #nurseryrhymes #malayalamanimation #felixdevasia

KidsChildrenAnimation MalayalamAnimationMayaviKathuPupyKaathuPoopyManchadiManjadiLuttappiKuttoosanDakiniDaginiPhantomDoraSupermanmalayalam animationlatest malayalam cartoonmalayalam kids songsmalayalam nursery songslatest kids cartoonbalarama cartoonmanorama animationlatest animation videokavya bhasker3d magicFelix Devasseymanorama latest animation